Thursday, February 28, 2013

തിരിച്ചറിവുകള്

തിരിച്ചറിവുകള്
-------------------------
നിന്‍ ഉയിര്‌തൊട്ടെഴുതിയൊരാ
പ്രണയ ലേഖനം ഇന്ന്
കാലപ്പഴക്കത്താല്‍ പിഞ്ഞി
വാക്കുകള്‍ മുറിഞ്ഞു പൊയ്

മോഹ മുത്തുകള്‍ ചേര്‍ത്തു
ഞാന്‍ ചാര്‍ത്തിയോരാ മാലയും
നിറം മങ്ങി , നൂല്‍ പൊട്ടി
മണികളൂര്‍ന്ന് അനാഥമായ്

4 comments:

  1. തിരിച്ചറിവുകള്‍ നല്ലതാണ്

    ReplyDelete
  2. തിരിച്ചറിവിന്റെ വരികൾ...

    നല്ലത്.

    ശുഭാശംസകൾ.....

    ReplyDelete
  3. വാസ്സായി എന്നിട്ടും ..........

    ReplyDelete
  4. തിരിച്ചറിവ് നേരുത്തേ വേണം....

    ReplyDelete