Wednesday, August 6, 2014

ശേഷിപ്പ്

ഞാനോ നീയോ തർക്കത്തിൽ
 തകർന്നടിഞ്ഞോരു കെട്ടിട-
പാളികൾക്കിടയിൽ
ചത്തോരിളം കൈയിൽ
ഇനിയുമെന്തിനെന്ന് 
 അറിയാതൊ രു
ചായ പെൻസിൽ  

6 comments:

  1. ഓര്‍മ്മകളുടെ ചായങ്ങള്‍ക്കോറി വരച്ചീടുവാന്‍... :)

    ReplyDelete
  2. ഇവയെല്ലാം ഇന്നത്തെ കാഴ്ചകള്‍!

    ReplyDelete
  3. നഷ്ടപ്പെടുന്നതെന്തെന്നറിയാത്തവര്‍...!

    ReplyDelete
  4. നഷ്ടം ഇളംകൈകൾക്ക്‌ മാത്രം.

    ReplyDelete
  5. നമ്മുക്ക് നാമേ ....പണിവത് നാകം
    നരകവുമതുപോലെ🤔

    ReplyDelete