Monday, April 15, 2013

വിഷു പിറ്റേന്ന്

വിഷു പിറ്റേന്ന്
 
തൊടിയിലൊരു കോണിൽ
ആരാലും നോക്കാതെ
കമ്പോടിഞ്ഞു തോലുരിഞ്ഞു
കൊല്ലാതെ കൊന്നൊരു കണിക്കൊന്ന
കുറിഞ്ഞിയും മക്കളും നക്കിയിട്ടും
ബാക്കിയാമിലയിൽ എന്തോ തിരയും
ബാലിക്കാക്കയോടോതി
കടൽ കടന്നെൻ മക്കളും ,
നിന്റേതു പോലെ

11 comments:

  1. അത്രയേയുള്ളു എല്ലാം

    ReplyDelete
    Replies
    1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി

      Delete
  2. Replies
    1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി

      Delete
  3. ഉത്സവപ്പിറ്റേന്ന്

    നല്ല കവിത

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി

      Delete
  4. ക്ഷണപ്രഭാചഞ്ചലം

    ReplyDelete
    Replies
    1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി

      Delete
  5. കൊള്ളാം..‘വാക്ക്’ , ‘വിധുരനു’ ഒക്കെ നന്നായിരിക്കുന്നു..

    ReplyDelete
    Replies
    1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി

      Delete
  6. വായനയ്ക്കും അഭിപ്രായത്തിനും നന്ദി

    ReplyDelete