മഞ്ഞുള്ള രാവിലെ നിലാവിനും നേര്‍ത്ത ജലകണങ്ങളുടെ കുളിര്‍മ ..അതിലലിഞ്ഞു അങ്ങനെ അങ്ങനെ .........
Thursday, April 21, 2011
മെഴുകുതിരി
ഒരു മെഴുകു തിരിയാവാം
നിനക്കായ് ഞാന്‍
എന്‍ വെളിച്ചം
നിന്‍ മുന്നില്‍ ഇരുള്‍ മായ്ക്കട്ടെ
എന്‍ ചെറു ചൂട്
നിനക്ക് ഉണര്‍വ് ഏകിടട്ടെ
ഒടുവിലെന്‍ ഒടുക്കത്തെ ആളലില്‍ നീ
ഊതി കേടുത്തിടുക ,
ചൂടാറി ഉറഞ്ഞു കൂടിയ
ഓര്‍മതന്‍ മെഴുകു ബാക്കിയെ
ചുരണ്ടി എറിഞ്ഞിടുക
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment